k sudhakaran in kannur constituency<br />കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ സുധാകരന് വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലേങ്കിലും തത്വത്തില്‍ അംഗീകരിക്കപ്പെട്ട സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് പ്രവര്‍ത്തകരുടെ സ്വീകരണം ഏറ്റുവാങ്ങുന്നതെന്ന് വ്യക്തമാക്കിയ സുധാകരന്‍ എല്ലാവര്‍ക്കും നന്ദി അറിയിച്ചു.